KeralaLatest NewsNews

ഗണേഷ് കുമ്പിടി രാജാവ്; വിമർശനവുമായി സിപിഐ പ്രാദേശിക നേതൃത്വം

അഞ്ചാം തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഗണേഷിനെതിരെ സ്വന്തം തട്ടകത്തില്‍ തന്നെ പടയൊരുക്കം

കൊല്ലം: കേരള കോൺഗ്രസ് ബി എം എൽ എയും നടനുമായ കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐ പ്രാദേശിക നേതൃത്വം രംഗത്ത്. അഞ്ചാം തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഗണേഷിനെതിരെ സ്വന്തം തട്ടകത്തില്‍ തന്നെ പടയൊരുക്കം ഒരുങ്ങുകയാണ്. സിപിഐ നേതാവ് വേണുഗോപാല്‍ ആണ് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇടതുമുന്നണിയുടെ പ്രതിഛായയ്ക്ക് ഗണേഷ് കുമാര്‍ മങ്ങലേല്‍പ്പിച്ചെന്നും ഗണേഷ് കുമ്ബിടി രാജാവാണെന്നും സിപിഐ പ്രാദേശിക നേതൃത്വം വിമര്‍ശിച്ചു. കെഎസ്‍യുക്കാരെ എംഎല്‍എയുടെ പിഎയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതോടെയാണ് വിമർശനങ്ങൾ ശക്തമായത്.

എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്വ്യാപക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button