Latest NewsKeralaNews

കെഎസ്ആർടിസി ബസിലും സ്വർണ്ണക്കടത്ത് , പിടികൂടിയത് 1.84 കിലോ സ്വർണം

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വൻ സ്വർണ വേട്ട. കെഎസ്ആർടിസി ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.839 കിലോ സ്വർണം പിടികൂടി.

Read Also : റാലിക്ക് എത്തിയ ട്രാക്ടറുകളിൽ ലോഡ് കണക്കിന് മദ്യക്കുപ്പികൾ ; വീഡിയോ പുറത്ത്

അമരവിള ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് വകുപ്പാണ് സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണം ജിഎസ്ടി വകുപ്പിന് കൈമാറി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിൽ നിന്നാണ് സ്വർണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button