Latest NewsNewsIndia

റാ​ലി​ക്കി​ടെ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച​ത് പോലീസ് വെടിവയ്പ്പിലല്ല ട്രാ​ക്ട​ര്‍ മ​റി​ഞ്ഞ് ; വീഡിയോ കാണാം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച​ത് ട്രാ​ക്ട​ര്‍ മ​റി​ഞ്ഞെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

Read Also : ഇന്ത്യാഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാക ഉയർത്താൻ ഐഎസ്ഐ പണം നൽകിയതായി സൂചന

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി ന​വ​നീ​ത് സിം​ഗ് ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റാ​ണ് ന​വ​നീ​ത് മ​രി​ച്ച​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button