Latest NewsNewsInternational

അമേരിക്കയിൽ ഭ​ക്ഷ്യ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ രാസവസ്തു ചേർന്ന് അപകടം; 5പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ജോ​ര്‍​ജി​യ : അ​മേ​രി​ക്ക​യി​ലെ ഭ​ക്ഷ്യ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ രാ​സ​വ​സ്തു ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നുണ്ടായ അപകടത്തില്‍ അ​ഞ്ച് പേ​ര്‍ മ​രി​ക്കു​ക​യും 10 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെയ്തിരിക്കുന്നു. അ​മേ​രി​ക്ക​യി​ലെ ജോ​ര്‍​ജി​യ​യി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം നടന്നത്. നൈ​ട്ര​ജ​ന്‍ ചോ​ര്‍​ന്ന​താ​ണ് അ​പ​ക​ട കാരണം എന്നാണ് ലഭിക്കുന്ന വിവരം.

പ​രി​ക്കേ​റ്റ​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് കഴിയുന്നത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കൂ​ടു​ത​ല്‍ വി​വ​രം ല​ഭ്യ​മ​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button