Latest NewsNewsIndia

ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; 6 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിൽ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. മാരിമിട്ട ഗുദൂർ മണ്ഡലിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ആറ് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയുണ്ടായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button