Latest NewsKeralaNattuvarthaNews

താറാവ് കൂടിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടി

താറാവുകളെ കടിച്ചുകൊന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വാവ സുരേഷ്

ആറ്റിങ്ങൽ : കൂടിനുള്ളിൽ കയറി താറാവുകളെ കടിച്ചുകൊന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വാവ സുരേഷ്. കീഴാറ്റിങ്ങൽ മിൽക്കോ കിടാരിപാർക്കിനു സമീപത്ത് ബിനു നടത്തുന്ന ഫാമിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. താറാവുകൾക്ക് തീറ്റയിടാനായി കൂട് തുറന്നപ്പോഴാണ് കൂടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്.

തുടർന്ന് ഇവർ വനംവകുപ്പിനെയും വാവ സുരേഷിനെയും വിവരമറിയിക്കുകയായിരുന്നു. 10.30-ഓടെ വാവ സുരേഷെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്ന് വാവ സുരേഷ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button