CinemaLatest NewsKeralaIndiaBollywoodNewsEntertainment

29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍

കൊച്ചി : 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടക്കാതിരുന്നതെന്നുമാണ് സണ്ണി ലിയോണിന്‍റെ വിശദീകരണം.

Read Also : കുഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ടും പുറത്തെടുത്തില്ല , മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മുങ്ങി മരിച്ചു

പണം മാനേജര്‍ കൈപ്പറ്റിഎന്നുള്ളത് സത്യമാണ്. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും ഇവര്‍ക്ക് പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിന് കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘാടകരില്‍ നിന്ന് ക്രൈം ബ്രാഞ്ച് വീണ്ടും വിവരങ്ങള്‍ ശേഖരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button