Latest NewsKeralaNews

തലസ്ഥാനത്ത് കാണാതായ വൃദ്ധൻ മരിച്ച് പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. ശിവമണി (65)യെ ആണ് മരിച്ച് പുഴുവരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് അരികിൽ നിന്ന് വിഷകുപ്പി കണ്ടെത്തുകയുണ്ടായി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പാങ്ങോട് പൊലീസ് അറിയിക്കുകയുണ്ടായി.

തിരുവനന്തപുരം പാങ്ങോടുള്ള പഴയ കമ്മ്യൂണിറ്റി ഹാളിനകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button