Latest NewsKeralaNattuvarthaNews

തയ്യൽ മെഷീൻ മോഷ്ടിച്ച കേസ് ; യുവാവ് അറസ്റ്റിൽ

തയ്യൽ കടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ഉള്ളിയേരി : തെരുവത്ത് കടവിൽ തയ്യൽ കടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തെരുവത്ത് കടവ് പുതുവയൽക്കുനി ഫായിസി(30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടിരുന്നു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 2 തയ്യൽ മെഷീൻ മോഷ്ടിക്കുകയും ഇൻവെർട്ടറും വിവാഹ പാർട്ടി തയ്ക്കാൻ നൽകിയ തുണിത്തരങ്ങളും കടയുടെ പിന്നിൽ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുപ്രതിക്കായി അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button