Latest NewsCricketNewsIndiaSports

ഇന്ത്യ-ഇംഗ്ലണ്ട്​ രണ്ടാം ഘട്ട പോരാട്ടം ഫെബ്രുവരി 13-ന് ആരംഭിക്കും

ചെ​ന്നൈ: കോ​വി​ഡ്​ കാ​ല​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യി​ല്‍ ഗാ​ല​റി ആ​ര​വ​ങ്ങ​ള്‍ തി​രി​ച്ചെത്തുകയാണ്. ,ആ​ദ്യ പോരാട്ടത്തിൽ ഇ​ന്ത്യ​യെ വീഴ്ത്തിയ ഇം​ഗ്ലീ​ഷു​കാ​ര്‍​ക്കെ​തി​രെ തി​രി​ച്ച​ടി​ക്കാ​ന്‍ കോ​ഹ്​​ലിയും കൂട്ടരും ഇറങ്ങും.

Read Also: കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി

വീണ്ടും ഒരു തോ​ല്‍​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നാ​ല്‍ പ​രമ്പ​ര ന​ഷ്​​ട​മാ​വു​ന്നത്തിനോ​ടൊ​പ്പം ലോ​ക ടെ​സ്റ്റ്​ ചാമ്പ്യ​ന്‍​ഷി​പ്​ ഫൈ​ന​ല്‍ പ്ര​വേ​ശ​നം എന്ന ഇ​ന്ത്യ​യു​ടെ സ്വപ്നവും അ​സ്​​ത​മി​ക്കും. നാ​ല് ടെ​സ്​​റ്റു​ക​ളു​ള്ള പ​ര​മ്പ​ര​യി​ല്‍ 2-1ന് ​എ​ങ്കി​ലും ജ​യി​ച്ചാ​ലേ ഇ​ന്ത്യ​ക്ക് ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ അവസാന പോരാട്ടത്തിന് ​സാ​ധ്യ​ത​യു​ള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button