Latest NewsNewsKuwaitGulf

അസ്ഥിര കാലാവസ്ഥ: കുവൈറ്റിൽ ജാഗ്രത നിർദ്ദേശം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജാഗ്രത നിർദ്ദേശം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്‌സ് അറിയിച്ചു‌.

Read Also: കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ , നിയന്ത്രണങ്ങള്‍ 20 ദിവസത്തേയ്ക്ക് നീട്ടി

വരും മണിക്കൂറുകളിലെ അസ്ഥിര കാലാവസ്ഥകളുടെ സാധ്യതയുടെ പശ്ചാത്തലത്തിലാണ് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്‌സ് (കെ.എഫ്.എഫ്) മുന്നറിയിപ്പ് നൽകിയത്. അടിയന്തിര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കെ.എഫ്.എഫ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button