CricketLatest NewsNewsIndiaSports

ഉമേഷ് യാദവിന്‌ അടിസ്ഥാന വില; ഉമേഷ് യാദവിനെ ഒരു കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷ് യാദവിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഉമേഷിന് വേണ്ടി ഡല്‍ഹി മാത്രമേ രംഗത്തെത്തിയിരുന്നുള്ളു.

Read Also: കോവിഡ് വ്യാപനം , വിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു താരം കളിച്ചത്. താരത്തെ ബാംഗ്ലൂർ ടീം റിലീസ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button