Latest NewsNattuvarthaNews

മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് പിടിയിൽ

കല്ലമ്പലം; മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മടവൂർ പടിഞ്ഞാറ്റേല മഠത്തിൽ വിള പുത്തൻവീട്ടിൽ ശ്രീകുമാറിർ(52)ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ ഭാര്യയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകന്റെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button