COVID 19Latest NewsNewsInternationalGulfOman

കോ​വി​ഡ് വ്യാ​പ​നം : 10 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാത്രക്കാർക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ന്‍

മ​സ്‍​ക​റ്റ് : കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 10 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ന്‍. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഫെ​ബ്രു​വ​രി 25 വ്യാ​ഴാ​ഴ്ച മു​ത​ല്‍ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. 15 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​പ്പോ​ള്‍ നി​രോ​ധ​നം.

Read Also : സിദ്ധ മന്ത്രങ്ങള്‍ ദിവസവും ജപിച്ചാല്‍

ടാ​ന്‍​സാ​നി​യ, സി​യ​റ ലി​യോ​ണ്‍, ലെ​ബ​ന​ന്‍, എ​ത്യോ​പ്യ, ഘാ​ന, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍, സു​ഡാ​ന്‍, ഗ്വി​നി​യ എ​ന്നി രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് നി​യ​ന്ത്ര​ണം. ഈ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു​വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

എ​ന്നാ​ല്‍, ന​യ​ത​ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും വി​ല​ക്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button