KeralaLatest NewsNews

നീലേശ്വരത്ത് ട്രെയിന്‍ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം

കാസര്‍കോട്: നീലേശ്വരത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. നീലേശ്വരം സ്വദേശി ചന്ദ്രന്‍ മാരാരും മരുമകള്‍ അഞ്ജുവുമാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. കണ്ണൂരില്‍നിന്ന് മംഗളൂരുവിലേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചിരിക്കുന്നത്.

ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ സല്‍ക്കാരത്തിന് പോകുംവഴിയാണ് അപകടമുണ്ടായിരിക്കുന്നത്. റെയില്‍വെ ക്രോസ് കടക്കുന്നതിനിടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്. ഇരുവരുടെയും മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button