Latest NewsNewsGulfQatar

മലയാളി പ്രവാസി ഖത്തറിൽ നിര്യാതനായി

ദോഹ: പത്തനംതിട്ട എലന്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ്​ മരിച്ചിരിക്കുന്നത്​. 30 വർഷമായി ഇദ്ദേഹം ദോഹയിൽ ആയിരുന്നു താമസം. നാട്ടിലേക്ക്​ മടങ്ങിയതിന്​ ശേഷം സന്ദർശക വിസയിൽ ഖത്തറിലെ കുടുംബത്തോടൊപ്പം കഴിയവയേ ആയിരുന്നു മരണം സംഭവിച്ചത്.

ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കൾ: സൂസൻ എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക്​ ഖത്തർ).

മരുമക്കൾ: ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം ദോഹയിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button