KeralaLatest NewsNews

74കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കൽ തങ്കമ്മ ചാക്കോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ് തറയിൽ വീണ് കിടക്കുകയായിരുന്നു ഇവർ. 74 വയസുകാരിയായ തങ്കമ്മ ചാക്കോ ഏറെ നാളായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഉണ്ടായത്. പൊലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. കാൽ വഴുതി വീണ് തല തറയിലിടിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് മരണം സംഭവിച്ചെന്നാണ് കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button