KeralaLatest NewsNewsBusiness

സ്വർണ വില; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി

ശനിയാഴ്ച 34,160 രൂപയായിരുന്നു സ്വർണവില

സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് പവന് 280 രൂപകൂടി 34,440 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4305 രൂപയായി. ശനിയാഴ്ച 34,160 രൂപയായിരുന്നു സ്വർണവില.

ആഗോള വിപണിയിൽ സ്വർണ വിലയിലെ ചാഞ്ചാട്ടമാണ് ദേശീയ വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് സ്വർണത്തിന് ആഗോള വിപണിയിൽ 1,749.30 ഡോളറാണ് വില.

അതേസമയം, എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന് 45,736 രൂപയായി താഴ്ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button