CinemaMollywoodLatest NewsNews

മോസ്റ്റ് പോപ്പുലർ സിനിമ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി ദൃശ്യം 2

ഐഎംഡിബി റേറ്റിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയുമായി ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ദൃശ്യം 2. വെബ് സീരിയസുകളുടെയും സിനിമകളുടെയും ഓൺലൈൻ ഡേറ്റാബേസ് ആയ ഐഎംഡിബി റേറ്റിങ്ങിൽ 8.8 നേടിയാണ് ചിത്രം ദൃശ്യം 2 ആദ്യ പത്തിലെത്തിയത്.

പട്ടികയിൽ ഉൾപ്പെട്ട ചിത്രങ്ങളിൽ ആദ്യ 50 സ്ഥാനങ്ങളിൽ തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. ഹോളിവുഡ് സിനിമകളായ ഐ കെയർ എലോട്ട്, മോർടൽ കോംപാട്, നോമാഡ്ലാൻഡ്, ആർമി ഓഫ് ദി ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ദി ലിറ്റിൽ തിങ്‌സ് എന്നീ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button