KeralaLatest NewsNews

മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍; സുരേഷ് ഗോപിയുടെ തീരുമാനം ഇങ്ങനെ

തൃശൂര്‍, വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം തുടങ്ങിയ ഏ പ്ലസ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു

ഏപ്രിലിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍, വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം തുടങ്ങിയ ഏ പ്ലസ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാൽ മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും സൂചന

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button