KeralaLatest NewsNews

ഏറ്റുമാനൂരിൽ പുതിയ രാഷ്ട്രീയക്കളി; ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാർഥി, ബിഡിജെഎസ് സ്ഥാനാർഥി പിന്മാറി

ലതിക നഗരത്തിൽ പ്രകടനം നടത്തി

നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നടക്കുന്നത് പുതിയ രാഷ്ട്രീയക്കളി. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കും. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷകൂടിയായ ലതിക സ്ഥാനാർഥി പട്ടികയിൽ കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും പരിഗണന നൽകിയതു പോലെ മഹിള കോൺഗ്രസിനും പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ചു പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ലതിക നഗരത്തിൽ പ്രകടനം നടത്തി.

ബിഡിജെഎസ് സ്ഥാനാർഥി മത്സര രംഗത്തുനിന്നു പിന്മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button