KeralaLatest NewsNews

സിപിഐ ജില്ലാ കൗൺസിൽ അംഗം എൻഡിഎയിലേക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ തമ്പി മേട്ടുതറ എൻ.ഡിഎയിലേക്ക്.

Read Also : ഇഷ്ടകാര്യ സിദ്ധിക്ക് ഈ ഗണേശ മന്ത്രം ജപിച്ചോളൂ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായി മത്സരിക്കാൻ സിപിഐ ജില്ല കൗൺസിൽ യോഗം നിർദ്ദേശിച്ചിരുന്നത് തമ്പി മേട്ടുതറയെ ആയിരുന്നു. നാളെ ചേർത്തലയിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button