Latest NewsKeralaNewsCrime

തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തൃശൂർ: തൃശൂരിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു. പുറ്റേക്കര സ്വദേശി തോമസ് ആണ് മകന്റെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ മകൻ ഷിജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read Also :  രാജ്യത്ത് ആശങ്ക ഉയരുന്നു; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.58 ലക്ഷം കടന്നു

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. തോമസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഷിജിനെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button