KeralaCinemaMollywoodLatest NewsNewsEntertainment

മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രവും ധരിക്കാറില്ല; നിമിഷ സജയനെതിരെ വിമര്‍ശനം

ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നിമിഷ സജയന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനം.ഓറഞ്ച് ടോപ്പിനൊപ്പം ജീന്‍സ് ധരിച്ച ചിത്രമാണ് നിമിഷ പങ്കുവച്ചത്.

കാല്‍ മുട്ട് മുതല്‍ മുകളിലേക്ക് കീറി കാലുകള്‍ കാണാവുന്ന നിലയിലുള്ള വസ്ത്ര ധാരണത്തിനു നേരെ രംഗത്ത് എത്തിയിരിക്കുകയാണ് സദാചാരവാദികൾ. ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ, ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ, നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ, മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button