KeralaLatest NewsNews

എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ സം​ഘ​ര്‍​ഷം

യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും പോലീസും തമ്മില്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി.

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം. നെ​യ്യാ​റ്റി​ന്‍​ക​രയില്‍ ഇതിനെ തുടർന്ന് പ്രതിഷേധിച്ച്‌ യു​ഡി​എ​ഫ് പ്രവര്‍ത്തകരുടെ റോ​ഡ് ഉ​പ​രോ​ധി​ക്കാ​നു​ള​ള ശ്രമത്തെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും പോലീസും തമ്മില്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ മ​ഞ്ച​വി​ളാ​കം ജ​യ​നും ബൂ​ത്ത് പ്ര​സി‍​ഡ​ന്‍റ് പ​ത്മ​കു​മാ​റി​നും സംഘർഷത്തിൽ പ​രി​ക്കേ​റ്റു. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന പ്രതി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​രെ പോ​ലീ​സ് അ​ക്ര​മം അ​ഴി​ച്ച്‌ വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന ആരോപണവുമായി യു​ഡി​എ​ഫ് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button