Latest NewsKeralaNews

ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ഞെട്ടലുണ്ടാക്കി : മീനാക്ഷി ലേഖി

മാനസിക പ്രശ്‌നം ഉള്ളവര്‍ പോലും സിപിഎം - ബിജെപി ബന്ധം ആരോപിക്കില്ല

ന്യൂഡല്‍ഹി : ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ഞെട്ടലുണ്ടാക്കിയെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി. ഡമ്മി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് സമയം അനുവദിക്കണമായിരുന്നു. പരമാവധി പേരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും മീനാക്ഷി ലേഖി പറഞ്ഞു.

മാനസിക പ്രശ്‌നം ഉള്ളവര്‍ പോലും സിപിഎം – ബിജെപി ബന്ധം ആരോപിക്കില്ല. ബിജെപിക്ക് സിപിഐഎമ്മുമായി ഒരിക്കലും യോജിക്കാന്‍ ആകില്ല. സിപിഎം കൊന്ന യുവാക്കളുടെ അമ്മമാരുടെ കണ്ണീര്‍ ആണ് ബിജെപിക്ക് മുന്‍പില്‍ ഉള്ളതെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button