Latest NewsNewsIndia

ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കോവിഡ്

ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഓം ബിർല കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹം പരിശോധന നടത്തിയത്.

Read Also: ഓല ക്യാബ് ബുക്ക് ചെയ്യുന്നതിനിടെ സാങ്കേതിക പ്രശ്‌നം നേരിട്ടു; കസ്റ്റർ കെയറിൽ വിളിച്ച യുവതിയ്ക്ക് നഷ്ടമായത് 52,260 രൂപ

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റ് ബജറ്റ് സെഷന്റെ രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഓം ബിർലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button