KeralaLatest NewsNews

ബിജെപിക്ക് ഏഴോളം സീറ്റുകളില്‍ വിജയം, പിണറായിക്ക് തുടര്‍ഭരണം; ഇരുകൂട്ടരും തമ്മിലുള്ള ധാരണയെക്കുറിച്ചു ഉമ്മന്‍ചാണ്ടി

എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നു ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് -ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇത് തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഉമ്മന്‍ചാണ്ടി.

എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നു പറഞ്ഞ ഉമ്മൻചാണ്ടി ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും കുറ്റപ്പെടുത്തി. പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളില്‍ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button