NattuvarthaLatest NewsNews

വയനാട് ഇന്ന് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം

വയനാട് : വയനാട് ജില്ലയിൽ ഇന്ന് 58 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 35 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഒരു ആരോഗ്യപ്രവർത്തകനും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28267 ആയി ഉയർന്നു. 27499 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 600 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 523 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button