Latest NewsNewsIndia

മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ; അഭിമാനമായി എറണാകുളം സെന്റ് തെരേസാസ് കോളേജ്

എറണാകുളം സെന്റ് തെരേസാസ് കോളേജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: എറണാകുളം സെന്റ് തെരേസാസ് കോളേജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിലൂടെയാണ് അദ്ദേഹം സെന്റ് തെരേസാസ് കോളേജിനെ അഭിനന്ദിച്ചത്. മാലിന്യ സംസ്‌കരണത്തിന് വിദ്യാർത്ഥിനികളെ അദ്ദേഹം അഭിനന്ദിച്ചു. പഴന്തുണി കൊണ്ട് പാവകളെ ഉണ്ടാക്കുന്ന മാതൃക പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോവിഡിനെതിരെ ഇന്ത്യ ശക്തമായി പോരാടി; ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button