COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിൽ പ്ര​തി​രോ​ധ വാ​ക്​​സി​ന് ആ​ഹ്വാ​നം

മ​നാ​മ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് കു​റ​വ് വ​രാ​ത്ത പശ്ചാത്തലത്തിൽ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെയ്തിരിക്കുന്നു. ക​ഴി​ഞ്ഞ​ ദി​വ​സം രാജ്യത്ത് 16,356 പേ​ര്‍ക്ക് കോവിഡ് ടെ​സ്​​റ്റ്​ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ 829 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നി​ല​വി​ല്‍ 7847 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. മൊ​ത്തം 4,71,927 പേ​ര്‍ രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്​​സി​ന്‍ ഒ​ന്നാം ഘ​ട്ടം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,45,481 പേ​ര്‍ ര​ണ്ടാം​ഘ​ട്ട വാ​ക്​​സി​നും സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത് ഇ​തേ​വ​രെ​യാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 513 ആ​യ​താ​യും അ​ധി​കൃ​ത​ര്‍ അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button