KeralaLatest NewsNewsBusiness

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയിരിക്കുന്നു. പവന് 160 രൂപ കുറഞ്ഞ് 33,080ല്‍ എത്തിയിരിക്കുന്നു. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4150 ആയിരിക്കുന്നു.

ഏതാനും ആഴ്ചകളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ് ഉള്ളത്. ഇന്നലെ വില 160 രൂപ കുറഞ്ഞിരുന്നു. 33,360 രൂപ ആയിരുന്നു ഇന്നലെ വില. ഇന്ന് വീണ്ടും സമാനമായ നിരക്കില്‍ കുറഞ്ഞ് ഈ മാസത്തെ താഴ്ന്ന നിരക്കില്‍ എത്തിയത്.

മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഉയര്‍ന്ന വില. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button