Latest NewsNewsInternationalCrime

ജോ​ലി​ക്കാ​രിയെ പീഡിപ്പിച്ച ഇന്ത്യക്കാരന്​ ജയിൽശിക്ഷ

സിം​ഗ​പ്പൂ​ർ: ഓ​ഫി​സ്​ ജോ​ലി​ക്കാ​രി​യാ​യ വി​യ​റ്റ്​​നാ​മി വ​നി​ത​യെ പീ​ഡി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​ര​ന്​ സിം​ഗ​പ്പൂ​ർ കോ​ട​തി നാ​ലാ​ഴ്​​ച​ത്തെ ജ​യി​ൽ​ശി​ക്ഷ​യും 8,000 ഡോ​ള​ർ പി​ഴ​യും വി​ധി​ച്ചിരിക്കുന്നു. ദ​ൻ​ധാ​യു​ധ​ൻ ഏ​ഴി​ല​ൻ (48) ആ​ണ്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെയ്തിരിക്കുന്നു.

ഇ​യാ​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന തൂ​പ്പു​കാ​രി​യാ​യ 21കാ​രി​​ക്ക്​ നേ​രെ​യാ​ണ്​ പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യിരിക്കുന്നത്. തു​ട​ക്ക​ത്തി​ൽ ഇ​വ​രു​ടെ ലോ​ക്ക​റി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച ശേ​ഷം മൊ​ബൈ​ലി​ലേ​ക്ക്​ ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ൾ അ​യ​ക്കു​ക​യാ​ണ്​ ഇയാൾ ചെയ്തത്.

തു​ട​ർ​ന്ന്​ ടോ​യ്​​ല​റ്റ്​ വൃ​ത്തി​യാ​ക്കി പു​റ​ത്തു ക​ട​ക്കു​ന്ന​തി​നി​ടെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button