Latest NewsKeralaNews

ജോസ് കെ മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മാണി സി കാപ്പൻ 

കോട്ടയം : പാല എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ജോസ് കെ മാണി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പൻ പരാതി നൽകിയത്.

Read Also: കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു ; വീഡിയോ പുറത്ത്

പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷവും ജോസ് കെ മാണി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Read Also: ഇപ്പോൾ ഒറ്റക്കാലില്‍ നിന്ന് ബംഗാളില്‍ ജയിക്കും, ഭാവിയില്‍ രണ്ടുകാലില്‍ നിന്ന് ഡല്‍ഹിയിലും; മമതാ ബാനര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button