ഡോംജൂർ : ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റോഡ് ഷോയ്ക്കും ശേഷം റിക്ഷാവാലയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഡോജ്പൂരിലെ ബിജെപി സ്ഥാനാർഥി രാജീപ് ബാനർജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ.നിരവധി വിഭവങ്ങളോട് കൂടിയ വെജിറ്റേറിയൻ ഊണ് പ്രവർത്തകർക്കും സ്ഥാനാർഥിക്കുമൊപ്പം തറയിൽ ഇരുന്നാണ് അമിത് ഷാ കഴിച്ചത്.
അതേ സമയം , ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 10 ന് നടക്കും.
Leave a Comment