Latest NewsNewsIndia

റോഡ് ഷോയ്ക്ക് ശേഷം റിക്ഷാവാലയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അമിത് ഷാ

ഡോംജൂർ : ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റോഡ് ഷോയ്ക്കും ശേഷം റിക്ഷാവാലയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Read Also : കോവിഡ് വ്യാപനം : ജോലി സ്ഥലങ്ങളില്‍ വച്ച്‌ വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാർ 

ഡോജ്പൂരിലെ ബിജെപി സ്ഥാനാർഥി രാജീപ് ബാനർജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ.നിരവധി വിഭവങ്ങളോട് കൂടിയ വെജിറ്റേറിയൻ ഊണ് പ്രവർത്തകർക്കും സ്ഥാനാർഥിക്കുമൊപ്പം തറയിൽ ഇരുന്നാണ് അമിത് ഷാ കഴിച്ചത്.

അതേ സമയം , ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 10 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button