KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്​ദിയും കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസും റദ്ദാക്കി

ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ (06307) എന്നിവ ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയില്‍ റദ്ദാക്കി

കൊച്ചി​: റെയില്‍വേ പാളം പുതുക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയാതായി റയിൽവേ. ജനശതാബ്​ദി എക്​പ്രസും, കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.

കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്ബര്‍ 02081/ 02082) നാളെ പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യല്‍ (06308), ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ (06307) എന്നിവ ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയില്‍ റദ്ദാക്കി

shortlink

Post Your Comments


Back to top button