Latest NewsNewsIndia

പ്രധാനമന്ത്രി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഒന്നാം വർഷ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്കും, യുദ്ധ സമാന സാഹചര്യങ്ങളിൽ മരിച്ച ജവാന്മാരുടെ വിധവകൾക്കും ആശ്രിതർക്കും നൽകിവരുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

Read Also : സമ്പത്ത് ഇരട്ടിയാക്കും യജുര്‍വേദമന്ത്രം

മുൻ കേന്ദ്ര സായുധ സേനാനികളുടെ വിധവകൾ, ആശ്രിതർ, യുദ്ധത്തിലോ, തെരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത മുൻ സൈനികരുടെ വിധവകൾ, ആശ്രിതർ, ധീരതക്കുള്ള പുരസ്‌കാരം നേടിയവരുടെ ആശ്രിതർ തുടങ്ങിയവർക്ക് 2020-21 വർഷത്തെ സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ദേശീയ സ്‌കോളർഷിപ്പ് പോർട്ടലായ www.scholorship.gov.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഏപ്രിൽ 15 ആണ് അവസാന തിയതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button