News

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മംഗളൂരു : വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ.

Read Also : കോവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത്​ സ്​കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന്​ വിലയിരുത്തല്‍

647 ഗ്രാം സ്വര്‍ണവുമായെത്തിയ കാസര്‍കോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്. സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button