COVID 19KeralaLatest NewsIndiaNews

സംസ്ഥാനത്തെ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ വാക്സിൻ കേരളത്തിലെത്തുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വാക്സീൻ ക്ഷാമത്തിന് പരിഹാരമായി. രണ്ട് ലക്ഷം ഡോസ് വാക്സീൻ നാളെ സംസ്ഥാനത്തെത്തും.

Read Also : ലോകായുക്ത വിധി മാനിക്കാത്ത പിണറായി വിജയനോട് ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം 68000, എറണാകുളം 78000, കോഴിക്കോട് 54000 ഡോസ് വീതം വാക്‌സീനാണ് നാളെ എത്തിക്കുക. കോവാക്സിനാണ് കേരളത്തിന് ലഭിക്കുക. വാക്‌സീൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് സംസ്ഥാനത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button