KeralaLatest NewsNews

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്തിൽ ചാവടിയൂർ വെന്തവട്ടി ഊരിലാണ് നവജാത ശിശു മരിച്ചത്.

രാമസ്വാമി, പൊന്നി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button