Latest NewsIndia

പ്രശസ്ത യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്.

read :യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ യാത്രികര്‍ക്ക് തുണയായ പോലീസുകാരിക്ക് പാരിതോഷികം

സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

shortlink

Post Your Comments


Back to top button