Latest NewsNewsKuwaitGulf

പ്രവാസി മലയാളി നിര്യാതനായി

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട അയിരൂർ കോട്ടത്തൂർ മേപ്പുറത്ത് വീട്ടിൽ വർഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചിരിക്കുന്നത്​. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ മൂന്നു വർഷം സെൻറ്​ ജോൺസ് മാർത്തോമാ ഇടവക ട്രസ്​റ്റി ആയിരുന്നു. ഭാര്യ: റീത്ത ഫിലിപ്പ്‌. മക്കൾ: റോണി വർഗീസ്, റിബിൻ വർഗീസ്, റിജോയ് വർഗീസ്.

shortlink

Related Articles

Post Your Comments


Back to top button