NattuvarthaLatest NewsNews

വയനാട്ടിൽ പുതുതായി കോവിഡ് ബാധിച്ചത്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 100 പേര്‍ രോഗമുക്തി നേടി. 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിട്ടില്ല. ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31327 ആയി ഉയർന്നു. 28529 പേര്‍ ഇതുവരെ രോഗമുക്തരായിരിക്കുന്നു. നിലവില്‍ 2167 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 1951 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button