KeralaLatest NewsNews

സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശരമിച്ച 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. കസ്റ്റംസ് പ്രിവന്റീവ് പാലക്കാട് യൂണിറ്റും റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്.

Read Also: കോവിഡ് വ്യാപനം അതീവ രൂക്ഷം; മഹാരാഷ്ട്രയിൽ ഇന്ന് 68,631 പേർക്ക് കോവിഡ്

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഗലാപുരം സ്വദേശികളായ ഇബ്രാഹിംഖാൻ, സലീംഹസൻ എന്നിവരാണ് അറസ്റ്റിലായത്. ദേഹപരിശോധനയിലാണ് സ്വകാര്യ ഭാഗത്ത് നിന്നും സ്വർണ്ണം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Read Also: തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നു; പൂരം നടത്തിക്കില്ല എന്ന പിടിവാശിയിലാണ് ചിലരെന്ന് സന്ദീപ് ജി വാര്യർ

shortlink

Related Articles

Post Your Comments


Back to top button