Latest NewsIndiaNews

ബീഹാറിൽ മുൻ വിദ്യാഭ്യാസമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ബീഹാറിൽ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ എം.എൽ.എയുമായ മേവാലാൽ ചൗധരി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസഥാനത്ത് സർക്കാർ ഞായറാഴ്ച രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മെയ് 15 വരെ അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോ​ഗിക രേഖകൾ പ്രകാരം ബീഹാറിൽ 39,498 കൊവിഡ് കേസുകൾ സജീവമായിട്ടുണ്ട്.

shortlink

Post Your Comments


Back to top button