COVID 19Latest NewsNewsIndia

കോവിഡ് രണ്ടാം തരംഗം : രോഗം ബാധിച്ചവരിൽ 70 ശ​ത​മാ​ന​വും 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലും വൈ​റ​സ്​ ബാ​ധ​യു​ടെ 70 ശ​ത​മാ​ന​വും 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണെ​ന്നും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രി​ലാ​ണ്​ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മെ​ന്നും കേ​ന്ദ്രം.

Read Also : സാമൂഹ്യ ബോധം ഞെട്ടി എണീക്കുന്നത് ഹിന്ദു ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോൾ മാത്രമാണ് : ശങ്കു ടി ദാസ് 

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക​ളു​ടെ മ​ര​ണ​നി​ര​ക്കി​ല്‍ ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്നും ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ഓ​ക്സി​​ജന്റെ ആ​വ​ശ്യ​ക​ത കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ വെന്‍റി​ലേ​റ്റ​റിന്റെ ആ​വ​ശ്യ​ക​ത ആ​ദ്യ​ത്തെ അ​ത്ര ഇ​ല്ലെ​ന്നും ഐ.​സി.​എം.​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ശ്വാ​സ​ത​ട​സ്സ​മാ​ണ്​ കൂടുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button