KeralaLatest NewsNews

റോഡരുകിലെ മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടം നിർമ്മിച്ച് ബിജെപി പ്രവർത്തകർ

കല്ലിയൂർ : വെള്ളായണി  ദേവീക്ഷേത്രം ചെറുബാലമന്ദം റോഡരികിൽ മാലിന്യം നിക്ഷേപിച്ചവർക്ക് തക്ക മറുപടി നൽകി നാട്ടുകാരും ബിജെപി പ്രവർത്തകരും. റോഡരുകിലെ മാലിന്യം നീക്കി, മണിക്കൂറുകൾക്കകം ഒരു പൂന്തോട്ടം നിർമ്മിച്ച് നിക്ഷേപിച്ചവർക്ക് മറുപടി നൽകി.

Read Also : വായുവിലൂടെയുള്ള കോവിഡ് വ്യാപനം ചെറുക്കാനുള്ള പരിഹാര മാർഗ്ഗങ്ങളിങ്ങനെ

കുട്ടികളും സ്ത്രീകളും പുരുഷൻമാരും ജനപ്രതിനിധികളുമുൾപ്പെടെയുള്ളവർ ഒത്തുചേർന്ന് മണിക്കൂറുകൾ കൊണ്ടാണ് മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടമാക്കി മാറ്റിയത്.

ഒരു ഞായറാഴ്ച അർത്ഥപൂർണ്ണമാക്കിയവർ…മാലിന്യം നീക്കി, മണിക്കൂറുകൾക്കകം ഒരു പൂന്തോട്ടം നിർമ്മിച്ചു….കല്ലിയൂർ…

Posted by S. Suresh on Sunday, April 18, 2021

shortlink

Related Articles

Post Your Comments


Back to top button