Latest NewsNewsIndia

രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വറ്ററിലൂടെയാണ് രോഗം സ്ഥിരീകരിച്ച വിവരം രാഹുൽ അറിയിച്ചിരിക്കുന്നത്. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ അദ്ദേഹം ഡൽഹിയിലെ വസതിയിലാണ് രാഹുൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button