KeralaLatest NewsNews

അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രിയ്‌ക്കെതിരെ കെ ​സു​രേ​ന്ദ്ര​ന്‍

കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നും മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെതിരെ ആഞ്ഞടിച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​ല്ലെ​ന്ന രീ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഭീ​തി​പ​ര​ത്തു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നും മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

Read Also: ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്

പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ച്‌ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍‌​ത്ത​ന​ങ്ങ​ളി​ല്‍ ബി​ജെ​പി ഏ​ര്‍​പ്പെ​ടും. ഹെ​ല്‍​പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,577 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർകോട് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button